Site icon Janayugom Online

ഹി​ജാ​ബ് വി​വാ​ദം; ഉ​ഡു​പ്പി​യി​ൽ നി​രോ​ധ​നാ​ജ്ഞ ഏര്‍പ്പെടുത്തി

ഹി​ജാ​ബ് വി​വാ​ദ​ത്തി​നി​ടെ ക​ര്‍​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ല്‍ 19ന് ​വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌​കൂ​ളു​ക​ള്‍​ക്ക് 200 മീ​റ്റ​ര്‍ പ​രി​ധി​യി​ലാ​ണ് 144 പ്രഖ്യാപിച്ചത്.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍, മു​ദ്രാ​വാ​ക്യം വി​ളി​ക​ല്‍, പ്ര​സം​ഗ​ങ്ങ​ള്‍ എ​ന്നി​വ ഇ​വി​ടെ നി​രോ​ധി​ച്ചു. ബം​ഗ​ളു​രു​വി​ലെ സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, പ്രീ ​യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജു​ക​ള്‍ മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ഈ ​മാ​സം 22 വ​രെ​യാ​ണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

eng­lish summary;Hijab con­tro­ver­sy; Pro­hi­bi­tion order imposed in Udupi

you may also like this video;

Exit mobile version