12 May 2024, Sunday
TAG

Hijab controversy

April 26, 2022

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥിനികള്‍ നൽകിയ ഹർജികള്‍ സുപ്രീം കോടതി ... Read more

April 23, 2022

കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലും ഹിജാബ് വിവാദം. തമിഴ്‌നാട്ടിലെ താംബരത്ത് മകന്റെ അഡ്മിഷനുവേണ്ടി സ്കൂളിലെത്തിയ ... Read more

April 14, 2022

കർണാടക സർക്കാരിനോട് ഹിജാബ് വിലക്ക് നീക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിച്ച് ഹിജാബ് പ്രതിഷേധത്തിൽ ... Read more

April 6, 2022

കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിൽ സർക്കാരിനെതിരെ ശബ്ദമുർത്തിയ കോളജ് വിദ്യാർത്ഥിനിയായ മുസ്കാൻ ഖാനെ ... Read more

April 3, 2022

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും വിദ്വേഷ്‌പ്രചാരണത്തിനുമെതിരെ ആ­ഞ്ഞടിച്ച് യുഎഇയില്‍ ഷാര്‍ജയിലെ ... Read more

March 30, 2022

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് കർണാടകയിലെ ഉഡുപ്പി ജില്ലയിൽ നിന്നുള്ള 40 മുസ്‌ലിം പെൺകുട്ടികൾ പരീക്ഷയില്‍ ... Read more

March 28, 2022

കര്‍ണാടകയില്‍ പത്താം തരം പൊതു പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ ഇന്‍വിജിലേറ്ററെ സസ്പെന്‍ഡ് ചെയ്തു. ... Read more

March 17, 2022

ഹിജാബ് വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ മുസ്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. ... Read more

March 16, 2022

ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ നാളെ മുസ്ലിം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. ... Read more

March 15, 2022

ഹിജാബ് ധരിക്കുന്നതില്‍ നിര്‍ബന്ധമൊന്നുമില്ലെന്ന് കോടതി. ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.  വിദ്യാഭ്യാസ ... Read more

March 5, 2022

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം പുകയുന്നു. കോളജില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ... Read more

February 26, 2022

മംഗളുരുവില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ  തടഞ്ഞതിനുപിന്നാലെയുണ്ടായ പ്രതിഷേധത്തെത്തുടർന്ന്‌ കോളജ് അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ... Read more

February 19, 2022

ഹിജാബ് പ്രതിഷേധവുമായി ബന്ധപ്പെട്ട് 10 പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ണാടക പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ... Read more

February 18, 2022

ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവിലെ വൈരുദ്ധ്യങ്ങള്‍ ചോദ്യം ചെയ്ത് ഹൈക്കോടതി. ... Read more

February 16, 2022

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ അധികൃതര്‍ തിരിച്ചയച്ചു. ഹി​ജാ​ബ് ധ​രി​ച്ചെ​ത്തി​യ ... Read more

February 13, 2022

ഹി​ജാ​ബ് വി​വാ​ദ​ത്തി​നി​ടെ ക​ര്‍​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ല്‍ ... Read more

February 10, 2022

ഹിജാബ് വിവാദത്തിൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആശങ്കയറിച്ച് പാകിസ്ഥാന്‍. ഇന്ത്യയിൽ മുസ്‍ലിങ്ങള്‍ക്കെതിരായുളള അസഹിഷ്ണുതയിലും ... Read more

February 8, 2022

ബംഗളുരു: മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രമണിഞ്ഞ് ക്ലാസിലെത്തുന്നതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയ വിദ്വേഷ ആക്രമണം ... Read more