ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ബഹുജന മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് വച്ചു നടന്ന ചടങ്ങ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കേന്ദ്രം ഉപോക്ഷിക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുക്കവെ കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
English Summary: Hindustan Latex to be handed over to state government: CPI held march
You may like this video also