Site iconSite icon Janayugom Online

ഒക്ടോബർ 11ന് സ്‌കൂളുകൾക്ക്‌ അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ/എയ്ഡ്സ് അൺ എയ്ഡ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ചു.

Exit mobile version