Site iconSite icon Janayugom Online

സഞ്ജു സാംസണിനെ വരവേറ്റ് ജന്മനാട്

ടി20 ലോകകപ്പില്‍ ചരിത്രനേട്ടം കുറിച്ച സഞ്ജു സാംസണ് സ്വീകരണം നല്‍കി ജന്മനാട് . വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും എ ആര്‍ റഹീം എംപിയും ചേര്‍ന്ന് തിരുവനന്തപുരം വിമാനത്തവാളത്തില്‍ നിന്നും പൂ‍ജെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. ‘ചേട്ട’ എന്ന കാഹളത്തോടെയാണ് സഞ്ജു ദ ഗ്രേറ്റ് സാംസണെ ആരാധക്കര്‍ വരവേറ്റത്. 

Exit mobile version