Site iconSite icon Janayugom Online

കേ​ഴ​മാ​നി​നെ വേ​ട്ട​യാ​ടി പാ​ച​കം ചെ​യ്തു; യുവാക്കള്‍ അറസ്റ്റില്‍

കേ​ഴ​മാ​നി​നെ വേ​ട്ട​യാ​ടി പാ​ച​കം ചെ​യ്ത യുവാക്കള്‍ അ​റ​സ്റ്റി​ൽ. പാ​ലോ​ട് വ​നം​വ​കു​പ്പ്‌ റേ​ഞ്ചി​ൽ പെ​രി​ങ്ങ​മ്മ​ല സെ​ക്​​ഷ​ൻ കൊ​ച്ചു​വി​ള​യി​ൽ വ​ന​ത്തി​ൽ കേ​ഴ​മാ​നി​നെ വേ​ട്ട​യാ​ടി​യ സം​ഘ​ത്തി​ലെ ഇ​ട​വം മ​ൺ​പു​റ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റ​മീ​സ്, കാ​ട്ടി​ല​ക്കു​ഴി സ്വ​ദേ​ശി റാ​ഷി​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റാ​ഷി​ദ് മ്ലാ​വി​നെ കൊ​ന്ന കേ​സി​ലാണ് പി​ടി​യി​ലാ​യി റി​മാ​ൻ​ഡിലായത്. റ​മീ​സി​ൽ നി​ന്ന്​ മാ​നി​ന്റെ ഇ​റ​ച്ചി​യും നാ​ട​ൻ തോ​ക്കും കണ്ടെടുത്തു.

Eng­lish Summary:hunted and cooked; The youth was arrested
You may also like this video

Exit mobile version