വയനാട് പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി ശശിമല എപിജെ നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാബു (60)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴിക്കിനിടെയുണ്ടായ മര്‍ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് സൂചന.
English Summary: Husband beat his wife to death in Wayanad
You may also like this video