Site icon Janayugom Online

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി(57) ആണ് മരിച്ചത്. കേസില്‍ ഭര്‍ത്താവ് മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. 

ENGLISH SUMMARY:Husband beheads wife in Kannur
You may also like this video

Exit mobile version