ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കണ്ണൂര്‍ പയ്യന്നൂര്‍ കങ്കോലിലാണ് സംഭവം. കാങ്കോല്‍ സ്വദേശി പ്രസന്ന(34)യാണ് കൊല്ലപ്പെട്ടത്. പ്രതി ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തിയ ശേഷം പ്രതി
പൊലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.
English Summary: husband killed wife in kannur
You may also like this video