Site icon Janayugom Online

രാജ്യത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍ വിദഗ്ധര്‍

vaccine

രാ​ജ്യ​ത്ത് ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ലാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും, കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്നും ഐ​സി​എം​ആ​ര്‍ വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ചു. മുന്‍പേ തന്നെ മ​ര​ണം ത​ട​യു​ന്ന​തി​ന് കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് തന്നെ 96.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ഐ​സി​എം​ആ​ര്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ വാ​ക്‌​സി​ന്‍റെ ര​ണ്ടാം ഡോ​സ് എടുക്കുന്നതോടെ മ​ര​ണം 97.5 ശ​ത​മാ​നവും തടയാനാകുമെന്നും ഐ​സി​എം​ആ​ര്‍ വി​ല​യി​രു​ത്തി​യിരുന്നു. അതിനാലാണ് രാജ്യത്ത് ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇല്ലാത്തതെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry : ICMR on giv­ing boost­er dose covid vaccine

You may also like this video :

Exit mobile version