ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 99.38 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയത്. ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org എന്നിവയിലൂടെ ഫലം അറിയാം. 96,940 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 50,761 ആണ്‍കുട്ടികളും, 45,579 പെണ്‍കുട്ടികളും വിജയം നേടി. ഏപ്രില്‍ മാസം 26നാണ് പരീക്ഷ നടന്നത്.
English Summary:ICSE class 12th result declared
You may also like this video