Site iconSite icon Janayugom Online

ഐസിഎസ്‌ഇ, ഐഎസ്‌സി പത്ത്, 12 ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയുടെയും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ചു. cisce.org എന്ന വെബ്സൈറ്റില്‍ ഫലം അറിയാം. 09248082883 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്താലും ഫലം അറിയാം. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് പരീക്ഷ നടന്നത്.

eng­lish sum­ma­ry; ICSE, ISE Class X and XII Exam Results Published

you may also like this video;

Exit mobile version