അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഏലപ്പാറയിലാണ് സംഭവം. ഇടുക്കി മാടപ്പുറം സതീഷിന്റെ മകൻ സ്റ്റെഫിൻ (11) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മ ഹത്യയാണെന്നാന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
English Summary: In Idukki, a class 5 student was found dead due to poisoning
You may also like this video