Site iconSite icon Janayugom Online

കോട്ടയം ജില്ലയിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 70 കോവിഡ് കേസുകൾ

കോട്ടയം ജില്ലയിൽ 70 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലകളിലൊന്നാണ് കോട്ടയം. ഈ മാസം മാത്രം 283 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 227 പേർ ഇപ്പോഴും ചികിത്സയിലാണ്. മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും അനാവശ്യ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

Exit mobile version