Site iconSite icon Janayugom Online

കോട്ടയത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

കോട്ടയം മുണ്ടക്കയം കോരുത്തോട് മൂഴിക്കലില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞു. കോരുത്തോട് മൂഴിക്കല്‍ പാറാംതോട് പോകുന്ന വഴിയിലാണ് പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. വഴിയോരത്തെ പ്ലാവില്‍ നിന്നും ചക്ക പറിക്കുവാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് ആന ചരിയുവാന്‍ കാരണമെന്ന് കണ്ടെത്തി.

Eng­lish Summary:In Kot­tayam wild ele­phant was shocked
You may also like this video

Exit mobile version