Site icon Janayugom Online

കെഎസ്ആര്‍ടിസിയില്‍ അടുത്തയാ‍ഴ്ച ശമ്പളം നല്‍കും, അലവന്‍സും പരിഗണനയില്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 22 ന് ഉള്ളിൽ ശമ്പളം നൽകാനാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും അലവന്‍സ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു.

അതേസമയം,അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Eng­lish sum­ma­ry; In KSRTC salary will be paid next week, allowance also under consideration
you may also like this video;

Exit mobile version