Site iconSite icon Janayugom Online

ഇടുക്കി മറയൂരില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

മറയൂരില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗ(32)നെ ജ്യേഷ്ഠന്‍ അരുണാണ് കൊലപ്പെടുത്തിയത്. ഇന്ദിരാ നഗറിലാണ് സംഭവം. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് കടന്നതെന്നാണ് വിവരം. അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമം മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് കൊല്ലപ്പെട്ട ജഗനെന്ന് പൊലീസ് പറഞ്ഞു.

Exit mobile version