മൂവാറ്റുപുഴയില്‍ മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്കുവേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. കൗസല്യ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ ജോജോയെ അറസ്റ്റ് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയ പോലീസ് അന്വേഷിച്ചപ്പോഴാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് മകൻ പൊലീസിനോട് കുറ്റസമ്മതം നടത്തി.
English Summary: In Muvattupuzha, son killed mother for necklaces
You may also like this video