Site icon Janayugom Online

തിരുവനന്തപുരത്ത് മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു | VIDEO

പനവിളയിൽ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം. മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. മൂന്നുപേര്‍ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം.

പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു. മറ്റ് രണ്ടുപേരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മോഡല്‍ സ്കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്.

Eng­lish summary;In Thiru­vanan­tha­pu­ram, sand collapsed

You may also like this video;

Exit mobile version