വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ കുരുക്കിലാക്കി പൊലീസിന്റെ റിപ്പോര്‍ട്ട്. ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം. എസ്എഫ്ഐക്കാര്‍ ഓഫീസില്‍ നിന്ന് പോയതിന് ശേഷമാണ് ചിത്രം തകര്‍ത്തതെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തെളിവുകള്‍ സഹിതമാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിസിടിവി ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്.
English Summary: incident of vandalizing Gandhi’s picture in Rahul Gandhi’s office; Congress cut
You may also like this video