Site icon Janayugom Online

ഭിന്നശേഷിക്കാരുടെ സൗജന്യപാസിനുള്ള വരുമാന പരിധിയിൽ മാറ്റം വരുത്തി

കെഎസ്ആർടിസിയിൽ ഭിന്നശേഷി വിഭാക്കാർക്ക് നൽകി വരുന്ന സൗജന്യ യാത്രപാസിലേക്കുള്ള വരുമാനം പരിധി വർദ്ധിപ്പിച്ചു. 1992 ലെ ഉത്തരവ് അനുസരിച്ച് 15,000 രൂപ എന്ന പരിധി 20,000 രൂപയിലേക്കാണ് വര്‍ധിപ്പിച്ചത്. ഭിന്നശേഷി യാത്രക്കാരുടെ വരുമാന പരിധി ഉയര്‍ത്തിയതായി കെഎസ്ആര്‍ടിസി ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Eng­lish Sum­ma­ry: Income lim­it for dif­fer­ent­ly abled free pass has been changed

You may like this video also

Exit mobile version