Site icon Janayugom Online

തമിഴ് നാട്ടില്‍ വന്‍ കുതിപ്പുമായി ഇന്ത്യാ സഖ്യം

തമിഴ് നാട്ടില്‍ വന്‍ കുതിപ്പുമായി ഇന്ത്യാ സഖ്യം. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 

12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Eng­lish Summary:
India alliance in Tamil Nadu with huge leap in Tamil Nadu

You may also like this video:

Exit mobile version