Site iconSite icon Janayugom Online

ഇന്ത്യാ മുന്നണി യോഗം നാളെ

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ഇന്ത്യാ മുന്നണി യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഡല്‍ഹിയിലെ വസതിയില്‍ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നത്. തെരഞ്ഞെടുപ്പ് ഫലം അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.

Eng­lish Sum­ma­ry: india alliance meeting
You may also like this video

YouTube video player
Exit mobile version