Site icon Janayugom Online

രാജ്യത്ത് 46,759 പുതിയ കോവിഡ് കേസുകള്‍; മരണം 509

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.31,374 പേർ രോഗമുക്തരായി. 509 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 1,03,35,290 പേർക്ക് വാക്സിനേഷൻ നൽകി.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,26,49,947 ആയി. ഇതുവരെ 3,18,52,802 പേരാണ് രോഗമുക്തരായത്. നിലവിൽ 3,59,775 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,37,370 ആണ്. രാജ്യത്താകെ 62,29,89,134 പേർക്കാണ് ഇതുവരെ വാക്സിനേഷൻ നൽകിയത്.
eng­lish summary;india covid updates
you may also like this video;

Exit mobile version