Site iconSite icon Janayugom Online

തോമസ് കപ്പില്‍ ആദ്യമായി ഇന്ത്യക്ക് കിരീടം

തോമസ് കപ്പ് ബാറ്റ്മിന്റണ്‍ മത്സരത്തില്‍ ഇന്ത്യക്ക് കിരീടം. ആദ്യമായാണ് ഇന്ത്യ തോമസ് കപ്പില്‍ കിരീടം നേടുന്നത്. ഫൈനലില്‍ ഇന്‍ഡോനേഷ്യയെയാണ് ഇന്ത്യ പരാചയപ്പെടുത്തിയത്. ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യക്കായിരുന്നു വിജയം.

തോമസ് കപ്പില്‍ 14 കിരീടം നേടിയ ടീമാണ് ഇൻഡോനേഷ്യ. ചരിത്ര നേട്ടത്തില്‍ മലയാളിത്തിളക്കവും.

Eng­lish summary;India wins Thomas Cup for the first time

You may also like this video;

Exit mobile version