ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശി നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. രാവിലെ കടയില്‍ നില്‍ക്കുമ്പോഴാണ് ആക്രണമുണ്ടായത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായി ഖാര്‍ക്കീവ് അധികൃതര്‍ അറിയിച്ചു.
English Summary: Indian student killed in Ukraine
You may like this video also