ഇന്ത്യയിൽവെച്ച് നടക്കുന്ന വനിതാ ഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജനുവരി 20 മുതൽ ആണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളിലായി ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ ഏഷ്യൻ കപ്പിലുണ്ട്. ടീം: അദിതി, ലിന്തോയിങ്കമ്പി, സൗമിയ, ദലീമ, സ്വീറ്റി, റിതു റാണി, ആശാലത, മനീസ, ഷിൽക്കി, സഞ്ജു, കമലാ ദേവി, അഞ്ജു, കാർത്തിക, രതൻബാല, പ്രിയങ്ക, ഇന്ദുമതി, ഗ്രേസ്, മനീഷ, പൈറായി, രേണു, സുമതി, സന്ധ്യ, മറിയമ്മാൾ.
ENGLISH SUMMARY:Indian women to Asian Cup
You may also like this video