Site iconSite icon Janayugom Online

രാ​ജ്യ​ത്ത് ഡോ​ക്ട​ർ-​ജ​ന​ങ്ങ​ൾ അനുപാ​ത​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം പരിതാപകരം

ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 0.7 ഡോക്ടര്‍ഡമാര്‍. കണക്കനുസരിച്ച് 181 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 118 ആണ് ഇന്ത്യ. മെഡിക്കൽ സേവന പ്രഫഷനലുകളുടെ കാര്യ​ത്തിൽ ഇതി​നേക്കാൾ പരിതാപകരം-122 ആണ് ഇന്ത്യയുടെ സ്ഥാനം. 

10,000 പേ​ർ​ക്ക് ഏ​ഴു ഡോ​ക്ട​ർ​മാ​ർ എ​ന്ന​താ​ണ് ഇ​ന്ത്യ​യി​ലെ ക​ണ​ക്ക്. അ​താ​യ​ത്, ആ​യി​ര​ത്തി​ന് 0.7 ഡോ​ക്ട​ർ​മാ​ർ മാ​ത്രം. 1000 പേ​ർ​ക്ക് 4.45 മെ​ഡി​ക്ക​ൽ സേ​വ​ന പ്ര​ഫ​ഷ​ന​ലു​ക​ൾ വേ​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്‍ക​ർ​ഷി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യി​ലി​ത് 3.6 പേ​രാ​ണ്. യു.​എ​സി​ൽ വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ ല​ഭ്യ​ത1000 പേ​ർ​ക്ക് 17 ആ​ണ്. ബ്ര​സീ​ലി​ൽ 7.8, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ 7.1, ഇത്യോ​പ്യ​യി​ൽ 1.3 എന്നിങ്ങനെയുമാണുള്ളത്. 

Exit mobile version