ഐപ്സോയുടെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനാചരണം നടത്തി. രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്നാരംഭിച്ച സമാധാന ജാഥ പാലയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍, എം വിജയകുമാര്‍, പളയം ഇമാം ഡോ വി പി സുഹൈബ് മൗലവി, സി ആര്‍ ജോസ് പ്രകാശ് എന്നിവര്‍ സംസാരിച്ചു

