ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ (ഇപ്റ്റ) യുടെ സംസ്ഥാന സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി പത്മശ്രീ മധു (പ്രസിഡന്റ്) ടി വി ബാലൻ (വർക്കിങ് പ്രസിഡന്റ്), അഡ്വ. മണിലാൽ, വിദ്യാധരൻ മാസ്റ്റർ, പി കെ മേദിനി, ഷേർളി സോമസുന്ദരൻ, സുധീർ കരമന, അഡ്വ. എ ഷാജഹാൻ, ഇ എ രാജേന്ദ്രൻ, ജോസഫ് ആൻറണി, ചിറ്റയം ഗോപകുമാർ, ബൈജു ചന്ദ്രൻ, ടി കെ വിജയ രാഘവൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. എൻ ബാലചന്ദ്രൻ (ജനറൽ സെക്രട്ടറി), ആർ ജയകുമാർ, വത്സൻ രാമംകുളത്ത്, കെ പുരം സദാനന്ദൻ, കെ ദേവകി, വി കെ സുരേഷ്ബാബു, അനിൽ മാരാത്ത്, എ പി അഹമ്മദ് (സെക്രട്ടറിമാർ), ആർ വിജയകുമാർ (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
English Summary;IPTA conference was concluded by Padmasree Madhu President, Adv. N Balachandran General Secretary
You may also like this video