Site iconSite icon Janayugom Online

കണ്ണൂരില്‍ യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കില്‍ ക്രമക്കേട്

കണ്ണൂരിൽ യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിൽ ക്രമക്കേട്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയത്.

പരാതിയുമായി നിക്ഷേപകർ രംഗത്ത് എത്തിയിരിക്കുകയാണ്. നിക്ഷേപതുക തിരികെ ലഭിക്കുന്നില്ലെന്ന് പരാതിയുമായാണ് നിക്ഷേപകർ എത്തിയിരിക്കുന്നത്. സംഭവത്തിൽ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതായി ഭരണസമിതി പറയുന്നു.

Exit mobile version