Site icon Janayugom Online

തെര‍ഞ്ഞെടുപ്പ് :കുളിക്കുന്നതിനിടയില്‍ കുശലം അന്വേഷിച്ച് ബി ജെ പി എംഎല്‍എ

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തില്‍ ബി ജെ പി എം എല്‍ എ സുരേന്ദ്ര മൈതാനിയുടെ പ്രഹസനം.തെരുവോരത്ത് കുളിക്കുന്ന വ‍ൃദ്ധനോട് എല്ലാം ശരിയാണോ? നിങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടോ? എന്ന് ചോദിച്ചു കൊണ്ടുള്ള വീഡിയോയുടെ ട്രോളുകളാണ് സമുഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത അടിസ്ഥവര്‍ഗ്ഗത്തെ കളിയാക്കികൊണ്ടുള്ള ചോദ്യമെന്ന രീതിയിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

Eng­lish sum­ma­ry :Is BJP MLA Suren­dra Maid­an all right with an old man bathing in the street? Do you have a ration card?
you may also like this video

Exit mobile version