ഐഎസ്ഐ ബന്ധമുള്ള നാല് ഷാര്‍പ്പ്ഷൂട്ടര്‍മാര്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശികളായ ലഖ്‌വീന്ദർ സിങ്, ഗുർജീത്, ഹർമന്ദർ സിങ്, സുഖ്‌ദേവ് എന്നിവരെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് അഞ്ച് ചൈനീസ് എച്ച്ഇ ഗ്രനേഡുകൾ, ഒരു എകെ 47, ഒരു എംപി-5, ഒമ്പത് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
English Summary: IS Link: Four Youths Arrested
You may also like this video