20 April 2024, Saturday

Related news

March 24, 2024
October 2, 2023
September 17, 2023
November 21, 2022
October 29, 2022
August 11, 2022
January 28, 2022
December 18, 2021
November 14, 2021
September 4, 2021

ഐഎസ് ബന്ധം: നാല് യുവാക്കള്‍ പിടിയില്‍

Janayugom Webdesk
ചണ്ഢീഗഢ്
October 29, 2022 10:30 pm

ഐഎസ്ഐ ബ­ന്ധമുള്ള നാല് ഷാര്‍പ്പ്ഷൂട്ടര്‍മാര്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശികളായ ലഖ്‌വീന്ദർ സിങ്, ഗുർജീത്, ഹർമന്ദർ സിങ്, സുഖ്‌ദേവ് എന്നിവരെ ഡല്‍ഹി പൊലീസിന്റെ പ്ര­ത്യേക വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് അഞ്ച് ചൈനീസ് എച്ച്ഇ ഗ്രനേഡുകൾ, ഒരു എകെ 47, ഒരു എംപി-5, ഒമ്പത് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: IS Link: Four Youths Arrested

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.