രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അത്യുഷ്ണം. ഇന്നലെ 41. 8 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. പകല്‍ സമയം കടുത്ത ചുടുകാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് താപനില കുതിച്ചുയര്‍ന്നത്. വരും ദിവസങ്ങളില്‍ ചുടു വര്‍ധിക്കുമെന്നും ശരാശരി താപനില 43 ഡിഗ്രി മുതല്‍ 27 ഡിഗ്രി വരെയായി തുടരുമെന്നും അറിയിച്ചു.
English Summary:It is very hot in Delhi
You may also like this video

