Site iconSite icon Janayugom Online

ജനയുഗം സഹപാഠി — എകെഎസ്‌ടിയു അറിവുത്സവം ജില്ലാതല മത്സരങ്ങൾ ഇന്ന്

ജനയുഗം സഹപാഠിയും എകെ എസ്‌ടിയുവും സംയുക്തമായി എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന അറിവുത്സവത്തിന്റെ ജില്ലാതല മത്സരങ്ങൾ ഇന്ന് നടക്കും. വിവിധ ഉപജില്ലകളില്‍ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളാണ് ജില്ലാതലത്തില്‍ പങ്കെടുക്കുന്നത്. ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ 16ന് എറണാകുളം ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളി‍ൽ സംസ്ഥാനതല അറിവുത്സവത്തില്‍ മാറ്റുരയ്ക്കും. 

Exit mobile version