Site iconSite icon Janayugom Online

ജനയുഗം സഹപാഠി-എകെഎസ്‌ടിയു അറിവുത്സവം; ജില്ലാതല മത്സരങ്ങള്‍ ഇന്ന്

ജനയുഗം സഹപാഠി-എകെഎസ്‌ടിയു അറിവുത്സവം ജില്ലാതല മത്സരങ്ങള്‍ ഇന്ന് നടക്കും. വിവിധ ഉപജില്ലകളില്‍ നടന്ന മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്.
എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി, ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകമായി നടത്തുന്ന മത്സരമാണ് അറിവുത്സവം. സംസ്ഥാനതല മത്സരം 26ന് തിരുവനന്തപുരത്ത് നടക്കും. 

Exit mobile version