Site icon Janayugom Online

ജലവേട്ട

ലാശയത്തിൽ
ജലം തേടി
അലഞ്ഞു വലഞ്ഞു ഞാൻ
ഒടുവിലതാ ഒരത്താണി:
വേട്ടക്കാരന്റെ കൊളുത്ത്!

Exit mobile version