Site iconSite icon Janayugom Online

ജെസ്ന തിരോധാന കേസ്; തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് അറിയിച്ച് സിബിഐ. മെയ് അഞ്ചിന് കേസിൽ കോടതി വിധി പറയും. മെയ് അഞ്ചിനു മുൻപ് ജസ്നയുടെ അച്ഛന്റെ ആവശ്യങ്ങൾ എഴുതി നൽകണമെന്ന് കോടതി പറഞ്ഞു. തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജസ്‌നയുടെ പിതാവിന് കോടതി നിർദേശം നല്‍കി. സിബിഐ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജെസ്നയുടെ പിതാവ് ജെയിംസ് അറിയിച്ചു. 

Eng­lish Summary:Jasna Dis­ap­pear­ance Case; CBI is ready for fur­ther investigation

You may also like this video

Exit mobile version