Site iconSite icon Janayugom Online

ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാർ ഡാമിന്റെ ഷട്ടര്‍ തുറന്നു

കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് വൈകിട്ട് 6.30 തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് ജലം ഘട്ടം ഘട്ടമായി ഒഴുക്കി വിടും. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

eng­lish sum­ma­ry; Kallar Dam opened

you may also like this video ;

YouTube video player
Exit mobile version