Site iconSite icon Janayugom Online

കണ്ണുര്‍ സര്‍വകലാശാല വിസി നിയമനക്കേസ് പരാതി ലോകായുക്ത തള്ളി

കണ്ണുര്‍ സര്‍വകലാശാല വിസി നിയമനക്കേസ്.പരാതി ലോകായുക്ത തള്ളി.തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് സാധിക്കാത്ത സാഹചര്യത്തിലാണ് തള്ളിയത് പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ പരാതിക്കാരന് വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യാം.
Eng­lish Sum­mery : Lokayuk­ta rejects Kan­nur Uni­ver­si­ty VC appointment
case
you may also like video

chanc­cel­lor
Exit mobile version