കോണ്‍ഗ്രസ്സിലെ ഉന്നത നേതാക്കളുമായി കൂടിക്കോഴ്ച നടത്താനായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഇന്ന് ഡല്‍ഹിയിലെത്തും.കര്‍ണാടക മഹര്‍ഷി വാത്മീകി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച 187 കോടി രൂപ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും കൂടിക്കാഴ്ചയിലെ മുഖ്യ അജണ്ട.ബിജെപിയും ജനതാദള്‍ സെക്യുലറും ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനെ ലക്ഷ്യം വച്ച് ആരോപണം ഉന്നിക്കുകയും ഈ വിഷയത്തില്‍ അവരുടെ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നിലപാട് പുറത്ത് വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യും
English Summary;Karnataka Chief Minister in Delhi; BJP’s scam case lit fire