Site iconSite icon Janayugom Online

കാസർകോട് എട്ട് വയസുകാരിയെ മദ്യം നൽകി പീ ഡിപ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റിൽ

കാസർകോട് എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും അറസ്റ്റിൽ. ചിറ്റാരിക്കാലിലാണ് സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിക്കുക പതിവാണ്. ഇതിനിടെയിലാണ് പീഡനം നടന്നത്. കടുത്ത പനിയെത്തുടർന്ന് കുട്ടിയെ ബന്ധുവും അയൽവാസിയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

Eng­lish Sum­ma­ry: Kasaragod 8‑year-old girl tor­tured with alco­hol; The step­fa­ther was arrested
You may also like this video

Exit mobile version