പാലക്കാട് അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഒരാഴ്ചയായി ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. മറ്റ് കൊമ്പൻമാരോടൊപ്പം ഏറ്റുമുട്ടുന്നതിനിടയിലാണ് ആനക്ക് പരിക്കേറ്റത്.
അട്ടപ്പാടിയിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

