കാവാലം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോഷി (57) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കാവാലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നുള്ള സിപിഎംഅംഗമായിരുന്നു. സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി മുൻ അംഗവുമായിരുന്നു. മൃതദേഹംആശുപത്രിയിലേക്ക്മാറ്റി.നടപടിക്രമങ്ങൾക്ക്ശേഷം മൃതദേഹംബന്ധുക്കൾക്ക് കൈമാറും.