കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (കീം) മേയ് 17ന് നടക്കും. ഒന്നാം പേപ്പറായ ഫിസിക്‌സ്- കെമിസ്ട്രി രാവിലെ പത്ത് മുതല്‍ 12.30 വരെയും രണ്ടാം പേപ്പറായ മാത്തമാറ്റിക്‌സ് ഉച്ച കഴിഞ്ഞ് 2.30 മുതല്‍ അഞ്ചുവരെയുമാണ്. www.cee.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക.
English Summary;Kerala entrance exam on 17th May
You may also like this video