Site icon Janayugom Online

കേരള മഹിളാസംഘം യൂണിറ്റ് സമ്മേളനം

കേരള മഹിളാസംഘം പൊറ്റപ്പടി യൂണിറ്റ് സമ്മേളനം രാജേഷ് നെല്ലിക്കോട്ടിന്റെ വീടങ്കണത്തിൽ നടന്നു. മഹിളാസംഘം ബേപ്പൂർ മണ്ഡലം സെക്രട്ടറി സരസു കൊടമന ഉദ്ഘാടനം ചെയ്തു. വി.സുനിത അധ്യക്ഷയായി. കെ. ബബിത, ഒ ശ്രീജ, കെരുഗ്മിണി, കെ ഉമ്മുകുൽസു, എൻ കനകവല്ലി, കൗൺസിലർ പി. കെ. ഹഫ്‌സൽ, സിപിഐ മണ്ഡലം സെക്രെട്ടറിയേറ്റ് അംഗം രാജേഷ് നെല്ലിക്കോട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ ബബിത (പ്രസിഡന്റ്), കെ ഉമ്മുകുൽസു (വൈസ് പ്രസിഡന്റ്‌), വി. സുനിത (സെക്രട്ടറി), ഒ. ശ്രീജ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Ker­ala Mahi­lasang­ham Unit Conference

You may also like this video

Exit mobile version