Site iconSite icon Janayugom Online

ഖലിസ്ഥാന്‍ പതാക: ഒരാള്‍ കൂടി അറസ്റ്റില്‍

ഹിമാചൽ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാൻ പതാക ഉയര്‍ത്തിയ കേസില്‍ ഒരു പഞ്ചാബ് സ്വദേശി കൂടി അറസ്റ്റില്‍.

പഞ്ചാബില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഈ മാസം എട്ടിനാണ് നിയമസഭാ മന്ദിരത്തിന്റെ ഗേറ്റിന് സമീപം ഖലിസ്ഥാൻ പതാക സ്ഥാപിച്ച സംഭവം ഉണ്ടായത്.

Eng­lish summary;Khalistan flag: Anoth­er arrested

You may also like this video;

Exit mobile version