കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ഇന്ത്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്.
കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിസമ്മതിച്ചെന്ന് സൂചന. നിതീഷിനെ കണ്‍വീനറാക്കുന്നതില്‍ മമത ബാനര്‍ജി എതിര്‍പ്പ് ഉന്നയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.
English Summary: Kharge named INDIA bloc chairperson
You may also like this video