കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളിൽ സൂക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ പ്രയാഗ് രാജിലെ ജമുനപരിയിലാണ് സംഭവം. 35കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അരവിന്ദ് പൊലീസിന്റെ പിടിയിലായി. യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.
english summary; killed his girlfriend and kept her body inside a tank; The accused was arrested
you may also like this video;